എസ്എസ്എൽസി പരീക്ഷാഫീസ് 10 വരെ അടയ്ക്കാം

തിരുവനന്തപുരം:
2025 മാർച്ചിലെ എസ്എസ്എൽസി/എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽഎൽസി (എച്ച്ഐ),എഎച്ച് എസ്എൽസി പരീക്ഷകളുടെ ഫീസ് 350 രൂപ സൂപ്പർ ഫൈനോടുകൂടി ഡിസംബർ 10 വരെ അടക്കാം.പ്രധാനാ ധ്യാപകർക്ക് പരീക്ഷാ ഫീസ് ഡിസംബർ11 വരെ ട്രഷറിയിൽ അടയ്ക്കാം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News