എസ് എസ് സി യിൽ 8326 ഒഴിവ്

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലേയും വകുപ്പുകളിലേയും ഓഫീസുകളിലേയും ജനറൽ സെൻട്രൽ സർവീസ് ഗ്രൂപ്പ് സി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.CBIC, CBN എന്നിവയിലായി ആകെ 8326 ഒഴിവുകളുണ്ട്. അവസാന തീയതി ജൂലൈ 31.