കുസാറ്റിൽ പ്രോജക്ട് ഫെലോ ഒഴിവ്

 കുസാറ്റിൽ പ്രോജക്ട് ഫെലോ ഒഴിവ്

കളമശ്ശേരി:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ റൂസയുടെ സഹായത്തോടെ നടത്തുന്ന പ്രോജക്ടിലേക്ക് ജൂനിയർ റിസർച്ച് ഫെലോ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇക്കണോമിക്സ്/ മാനേജ്മെന്റ്/സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും നെറ്റ് / ഗേറ്റ് /തത്തുല്യ ദേശിയ തലത്തിലുള്ള യോഗ്യതാ പരീക്ഷകളും ഉള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: sangeethakprathaap@cusat.ac.in എന്ന വിലാസത്തിൽ ബന്ധപ്പെടണം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News