മുല്ലപ്പെരിയാർ ജലനിരപ്പ് 119.10 അടി

 മുല്ലപ്പെരിയാർ ജലനിരപ്പ് 119.10 അടി

കുമളി:

      മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച രാവിലെ ആറിന് 119. 10 അടിയായി ഉയർന്നു.തലേദിവസം ഇത് 119 അടി ആയിരുന്നു. ഇന്നലെ രാവിലെ മുതലുള്ള 24 മണിക്കൂറിനുളളിൽ ഓരോ സെക്കൻഡിലും 308 ഘനയടി വീതം വെള്ളം അണക്കെട്ടിൽ ഒഴുകിയെത്തുന്നുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News