കൺസൾട്ടന്റ് സേവനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം വികസന അതോറിറ്റി മുഖേന നടപ്പിലാക്കുന്ന നഗര പുനരുജ്ജീവന സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി ലൈറ്റിങ്, ഇലക്ട്രിക്കൽ എൻജിനിയർ കൺസൾട്ടന്റായി സേവനം ചെയ്യുവാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി ജൂൺ 15 വൈകിട്ട് 4 മണി. കൂടുതൽ വിവരങ്ങൾക്ക്: www.trida.kerala.gov.in
8:27