സ്വർണം: ഇന്നു മുതൽ ഇ- വേ ബിൽ നിർബന്ധം

തിരുവനന്തപുരം:

          സ്വർണ്ണത്തിന്റെയുംമറ്റ് വിലയേറിയ രത്നങ്ങളുടെയും 10 ലക്ഷമോ അതിന് മുകളിലോ മൂല്യമുള്ള ചരക്ക് നീക്കത്തിന് ബുധനാഴ്ച മുതൽ ഇ- വേ ബിൽ നിർബന്ധം. കേരളത്തിന് അകത്തുള്ള നീക്കത്തിനാണിത്. വിവരങ്ങൾ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വെബ്സൈറ്റിൽ

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News