സർക്കാർ ഐടിഐകളിൽ അപേക്ഷ ജൂൺ 20 വരെ

 സർക്കാർ ഐടിഐകളിൽ അപേക്ഷ ജൂൺ 20 വരെ

തിരുവനന്തപുരം:
കേരളത്തിലെ 108 സർക്കാർ ഐടിഐ കളിലായി 78 ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 20 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഓൺലൈനായി 100 രുപ ഫീസടയ്ക്കണം.അപേക്ഷ സ്വീകരിക്കുന്നതു മുതൽ അഡ്മിഷൻ വരെയുള്ള വിവരങ്ങൾ എസ്എംഎസ് മുഖേന ലഭിക്കും. വിവരങ്ങൾക്ക്: itiadmissions.kerala. gov.in/det.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News