ഇഗ്‌നോ പ്രവേശനം നീട്ടി

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി ജനുവരിയിൽ ആരംഭിക്കുന്ന സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര, പിജി ഡിപ്ളോമ, ഡിപ്ളോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനിൽ സമർപ്പിക്കാൻ:https//ignouadmission.smarth.edu.in ൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെ. 15.ഫോൺ: 0471 2344113,2344120, 94470 44132.

