സ്വരാജ് ഇന്ന് പത്രിക നൽകും

നിലമ്പൂർ:
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ് തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക നൽകും. ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11 നാണ് പത്രിക നൽകുക. നിലവിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷാക്കത്ത്, എസ്ഡിപിഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി എന്നിവരുൾപ്പെടെ നാല് പേർ പത്രിക നൽകിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News