രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയം

വിശാഖപട്ടണം:
രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് 336 റണ്ണെടുത്തു.ഇന്ത്യൻ ബാറ്റിങ് നിരയെ ജയ്സ്വാൾ 257 പന്തിൽ 179 റണ്ണുമായി കാത്തു .ജയ് സ്വാളായിരുന്നു ആദ്യ ദിനത്തിലെ താരം. ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ നിരാശപ്പെടുത്തി. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യരുമായി ചേർന്ന് ജയ്സ്വാൾ സ്കോർ ഉയർത്തി.ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളായിരുന്നു. കെ എൽ രാഹുലിനു പകരം പടിദാറും, രവീന്ദ്ര ജഡേജയ്കു പകരം കുൽദീപ് യാദവും, മുകേഷ് കുമാറിനു പകരം പേസർ മുഹമ്മദ് സിറാജും ക്രീസിലെത്തി.ഹൈദരാബാദിലും ഒന്നാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.

