സീനിയർ നാഷണൽ യോഗാ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ

വെഞ്ഞാറമൂട്:

         49-ാമത് ഓൾ ഇന്ത്യ സീനിയർ നാഷണൽ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പ് 13 മുതൽ 16 വരെ തിരുവനന്തപുരം പിരപ്പൻകോട് അന്താരാഷ്ട്ര അക്വാട്ടിക് കോംപ്ലക്സിൽ നടക്കും. 13 ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലാദ്യമായാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും എഴുന്നൂറോളം മത്സരാർഥികളും ഇരുനൂറോളം ഒഫീഷ്യൽസും പങ്കെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഏഷ്യൻ യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News