തിരുവല്ലം ടോൾ നിരക്ക് വർദ്ധനവ് പുനഃ പരിശോധിക്കുമെന്ന് ഗഡ്കരി

തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പുനഃ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി എ ഗഡ്കരി അറിയിച്ചു
തിരുവല്ലം ടോൾ നിരക്ക് വർദ്ധിപ്പിച്ച നടപടി പുനഃ പരിശോധിക്കുമെന്ന് കേന്ദ്ര മന്ത്രി എ
ഗഡ്കരി അറിയിച്ചു .തിരുവല്ലം ടോൾ നിരക്ക് വർധിപ്പിച്ച നടപടി അന്യായമാണെന്നും
ആയത് പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കോവളം എം.ൽ.എ എം. വിൻസെന്റ് നൽകിയ കാത്തിന് മറുപടി ആയിട്ടാണ് ഗഡ്കരി ഇത് അറിയിച്ചത് .റോഡ് പണി പോലും
കൃത്യമായി പൂർത്തിയാക്കാതെ നിരന്തരമായി ടോൾ നിരക്ക് വർധിപ്പിക്കുന്നതിൽ എം എൽ എ യുടെ നേതൃത്വത്തിൽ ശക്തമായ സമര പരിപാടികളും പ്രതിക്ഷേധവും ടോൾ പ്ലാസ കേന്ദ്രീകരിച്ച് നടന്നുവരുകയാണ് .
