കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം

 കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനം
     രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് (2024-25) പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.2024 മാർച്ച് 31ന് ആറ് വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കുവാൻ അർഹത. പട്ടികജാതി 15 ശതമാനം, പട്ടിക വർഗ്ഗം 3 ശതമാനം, മറ്റ് പിന്നോക്കവിഭാഗം 10 ശതമാനം എന്നിങ്ങനെ സംവരണമുണ്ട്.അപേക്ഷാ ഫീസില്ല. 2024 എപ്രിൽ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്:www.kvsonlineadmission.kvs.gov.in. ഫോൺ: 011-26858570.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News