ഗോവ ഷിപ്പിയാർഡിൽ 106 ഒഴിവുകൾ

ഗോവ ഷിപ്പിയാർഡ് ലിമിറ്റഡ് നോൺ എക്സിക്യൂട്ടീവ് (അസി. സൂപ്രണ്ട് , ടെക്നിക്കൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, ക്ലറിക്കൽ അസിസ്റ്റന്റ്, പെയിന്റർ, വെഹിക്കിൽ ഡ്രൈവർ & മറ്റുള്ളവർ ) തസ്തികകളിൽ കരാർ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ ഒഴിവ്: 106. അപേക്ഷാ ഫീസ് 200 രൂപ. എസ് സി/എസ് ടി/പിഡബ്ലു ബിഡി/വിമുക്തഭടൻ എന്നിവർക്ക് ഫീസില്ല. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 27. വിവരങ്ങൾക്ക്:https.goashipyard.in കാണുക.

