ഹരിയാനയും സർവീസസും ചാമ്പ്യൻമാർ

കണ്ണൂർ:
ദേശീയ സീനിയർ ഫെൻസിങ് വനിതാവിഭാഗത്തിൽ ഹരിയാന 35 പോയിന്റോടെ ചാമ്പ്യൻമാർ.പുരുഷ വിഭാഗത്തിൽ 25 പോയിന്റുനേടിയ സർവീസസിനാണ് കിരീടം. വനിതകളിൽ മണിപ്പൂർ രണ്ടാം സ്ഥാനവും തമിഴ്നാട് മൂന്നാം സ്ഥാനവും നേടി. കേരളത്തിന് 5 പോയിന്റാണ്. പുരുഷൻമാരിൽ 15 പോയിന്റുമായി മഹാരാഷ്ട്ര രണ്ടാമതും, 16 പോയിന്റോടെ ഹരിയാന മൂന്നാമതുമാണ്.സമാപന സമ്മേളനം സ്വീക്കർ എ എം ഷംസീർ ഉദ്ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News