റോബോട്ടിക് സർട്ടിഫിക്കറ്റ് കോഴ്സ്

 റോബോട്ടിക് സർട്ടിഫിക്കറ്റ് കോഴ്സ്

തിരുവനന്തപുരം:
ഹൈസ്കൂൾ വിദ്യാർഥികൾക്കായി പൂജപ്പുര എൽബിഎസ് വനിതാ എഞ്ചിനിയറിങ് കോളേജിൽ അഞ്ചു ദിവസത്തെ റോബോട്ടിക്സ്‌ ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തും.ഏപ്രിൽ 15 ന് ആരംഭിക്കുന്ന കോഴ്സിലേക്ക് ചേരാൻ താൽപ്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2349232, 9895874407
വെബ്സൈറ്റ്:http//lbt.ac.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News