വെബ് ഡെവലപ്മെന്റ് കോഴ്സ്

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യ വികാസം ലക്ഷ്യമാക്കി പൂജപ്പുര എൽബിഎസ് വനിതാ എൻജിനീയറിങ് കോളേജിൽ വെബ് ഡെവലപ്മെന്റ് കോഴ്സ് നടത്തുന്നു. 40 മണിക്കൂർ ദൈർഘ്യമുള്ള പ്രൊഫഷണൽ വെബ് ഡെവലപ്മെന്റ് കോഴ്സിന്റെ പുതിയ ബാച്ച് മേയ് 7 ന് തുടങ്ങും. വിവരങ്ങൾക്ക്:www.lbt.ac.in ഫോൺ: 9447329978.