തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ്

 തൊഴിലധിഷ്ഠിത കംപ്യൂട്ടർ കോഴ്സ്
    എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ ആരംഭിക്കുന്ന ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷിക്കാം. എസ് എസ്എസ്എൽസി പാസ്റ്റായിരിക്കണം. വിവരങ്ങൾക്ക്:www.lbscentre.kerala.gov.in, ഫോൺ: 04712560333, 9995005055.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News