നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രി

സമാധാനത്തിനുള്ള സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ്
വർഷങ്ങളായി ഹസീനയുടെ സ്ഥിരം വിമർശകനായ യൂനുസിനെതിരെ 190 ലധികം കേസുകളാണ് നിലനിൽക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിൽ ‘ഗ്രാമീൺ ബാങ്ക്’ വഴി നടത്തിയ പയനിയറിംഗ് പ്രവർത്തനത്തിന് 2006 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം അദ്ദേഹത്തിന് ലഭിച്ചു.

സമാധാനത്തിനുള്ള സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാര ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്‌നാല്‍ അബെദിന്‍ ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും പ്രമുഖ വ്യവസായികളും സിവില്‍ സൊസൈറ്റി അംഗങ്ങളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെയ്ഖ് ഹസീന രാജിവയ്ക്കുകയും രാജ്യം വിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നത്. മുഹമ്മദ് യൂനുസിന് മുഖ്യ ഉപദേഷ്ടാവ് എന്ന പദവി ഉണ്ടായിരിക്കുമെന്ന് സ്റ്റുഡന്റ്‌സ് എഗെയ്‌നസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ നേതാവ് (എസ്എഡി) നാഹിദ് ഇസ്ലാം പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ നേതാവെന്ന നിലയില്‍ മൂന്ന് പ്രതിസന്ധികളാണ് യൂനുസ് കൈകാര്യം ചെയ്യേണ്ടത്.സര്‍ക്കാരിന്റെ പ്രധാനമന്ത്രിയാകും. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്‌നാല്‍ അബെദിന്‍ ആണ് ഈ തീരുമാനം അറിയിച്ചത്. സൈനിക മേധാവിമാരും പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളും പ്രമുഖ വ്യവസായികളും സിവില്‍ സൊസൈറ്റി അംഗങ്ങളും ചേര്‍ന്നു നടത്തിയ യോഗത്തിലാണ് മുഹമ്മദ് യൂനുസിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഷെയ്ഖ് ഹസീന രാജിവയ്ക്കുകയും രാജ്യം വിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നത്. മുഹമ്മദ് യൂനുസിന് മുഖ്യ ഉപദേഷ്ടാവ് എന്ന പദവി ഉണ്ടായിരിക്കുമെന്ന് സ്റ്റുഡന്റ്‌സ് എഗെയ്‌നസ്റ്റ് ഡിസ്‌ക്രിമിനേഷന്‍ നേതാവ് (എസ്എഡി) നാഹിദ് ഇസ്ലാം പറഞ്ഞു. ഇടക്കാല സര്‍ക്കാരിന്റെ നേതാവെന്ന നിലയില്‍ മൂന്ന് പ്രതിസന്ധികളാണ് യൂനുസ് കൈകാര്യം ചെയ്യേണ്ടത്.