ജമ്മു കശ്മീരിനെ തരം താഴ്ത്തി

 ജമ്മു കശ്മീരിനെ തരം താഴ്ത്തി

ശ്രീനഗർ:
കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയ ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുന്നത് സംബന്ധിച്ച വിഷയം പ്രധാമന്ത്രി നരേന്ദ്ര മോദിയുമാത്ത് കത്രയിൽ പൊതുവേദി പങ്കിടവെ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിഷയം അവതരിപ്പിച്ചു. മനോജ് സിൻഹയെ സഹമന്ത്രിയിൽ നിന്ന് ഗവർണറായി സ്ഥാനകയറ്റം നൽകിയപ്പോൾതന്നെ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേന്ദ്ര ഭരണപ്രദേശത്തേക്ക് തരം താഴ്ത്തിയതായി ഒമർ അബ്ദുള്ള ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി തിരികെ നൽകണമെന്നും അബ്ദുള്ള ആവശ്യപ്പെട്ടു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News