അസമിൽ പ്രളയം രൂക്ഷം

 അസമിൽ പ്രളയം രൂക്ഷം

ഗുവാഹത്തി:

           പ്രളയം രൂക്ഷമായി തുടരുന്ന അസമിൽ ബ്രഹ്മപുത്രയടക്കം പ്രധാനനദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ തുടരുന്നു. ശനിയാഴ്ച ആറുപേർ കൂടി മരിച്ചതോടെ മരണസംഖ്യ 58 ആയി. 29 ജില്ലകളിലായി 24 ലക്ഷംപേർ ദുരിതത്തിലാണ്. 577 ദുരിതാശ്വാസ ക്യാമ്പുകളിലായി 53,000 ൽ ഏറെപേർ അഭയം തേടി. കാസിരംഗ ഉദ്യാനത്തിൽ 144 മൃഗങ്ങൾ ചത്തു. ബീഹാർ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ ശക്തമായതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News