സൗജന്യ പ്ലേസ്മെന്റ്

 സൗജന്യ പ്ലേസ്മെന്റ്

തിരുവനന്തപുരം:
കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് മാർച്ച് 16 ന് രാവിലെ 10 മണിമുതൽ ആരംഭിക്കും. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എസ്എസ്എൽസി/ പ്ലസ്ടു/ഡിഗ്രി/ ഡിപ്ളോമ യോഗ്യതയുള്ളവർക്കായി വിവിധ തസ്തികകളിൽ ഒഴിവുണ്ട്.ഉദ്യോഗാർഥികൾ 15ന് ഉച്ചയ്ക്ക് ഒന്നിനുമുമ്പ് bit.ly/ Drive jan2024 എന്ന ലിങ്ക് വഴി പേരു് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്:www. facebook.com/MCCTVM.
Phone:04712304577.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News