വനിത പ്രീമിയർ ലീഗ് നാളെമുതൽ
മുംബൈ
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് നാലാം സീസൺ നാളെ തുടങ്ങും. നവി മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30 ന് നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ഒരു തവണ കിരീടം നേടിയ ബംഗളുരു റോയൽ ചലഞ്ചേഴ്സിനെ നേരിടും. ഇത്തവണയും അഞ്ചു ടീമുകളാണ്. ഫ്രെബ്രുവരി അഞ്ചു വരെ 22 മത്സരങ്ങളുണ്ട്
