ഇന്നും 6 ജില്ലകളിൽ വേനൽ മഴക്ക് സാധ്യത

 ഇന്നും 6 ജില്ലകളിൽ വേനൽ മഴക്ക് സാധ്യത

സംസ്ഥാനത്തെ 6 ജില്ലകളിൽ ഇന്ന് വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്.

നാളെ ആലപ്പുഴ, എറണാകുളം , കോട്ടയം എന്നീ ജില്ലകളിലും വേനൽ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. വെള്ളിയാഴ്ച മുഴുവൻ ജില്ലകളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News