ജപ്പാനീസ് കോഴ്സിലേക്ക് അപേക്ഷിക്കാം

 ജപ്പാനീസ് കോഴ്സിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:

        കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയിൽ ജപ്പാനീസ് എൻ 5 കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.പൂർണമായും ഓൺലൈനായി രൂപകല്പന ചെയ്തിരിക്കുന്ന ഈ കോഴ്സിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.ഏപ്രിൽ 10 നു മുൻപ് ഓൺലൈനായി അപേക്ഷിക്കണം. വിവരങ്ങൾക്ക്:https://asapkerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News