ആറ്റുകാൽ നടയിലെ ജയറാമിന്റെ പഞ്ചാരിമേളം

തിരുവനന്തപുരം:
നടൻ ജയറാം നയിച്ച മേളവിസ്മയം കണ്ടാസ്വദിക്കാൻ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ.ആസ്വാദകഹൃദയം കീഴടക്കി ആറ്റുകാൽ നടയിൽ ജയറാം കൊട്ടിക്കയറി. പതികാലത്തിൽ താളമിട്ടു തുടങ്ങിയ പഞ്ചാരിയുടെ മേളക്കൊഴുപ്പിൽ നിറഞ്ഞുനിന്ന ആസ്വാദകരും താളമിട്ട് ഒപ്പം കൂടി.ഇലത്താളവും കൊമ്പും കുറുങ്കുഴലുമായി 101 ൽപ്പരം Importance മേളത്തിൽ അണിനിരന്നു. മേളം മൂന്നു മണിക്കൂർ നീണ്ടു.