കീം 2023: റീഫണ്ടിന് അർഹതയുള്ളവർ അപേക്ഷ നൽകണം
കീം 2023 പ്രശനത്തിന് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയു വർക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടി ആരംഭിച്ചു. റീഫണ്ടന് അർഹതയുള്ള വിദ്യാർഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസി ദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ 'KEAM 2023 Candidate Portal'എന്ന ലിങ്കിൽ ആപ്ളിക്കേഷൻ നമ്പർ, പാസ് വേഡ് എന്നിവ നൽകി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മെയ് 19 ന് മുമ്പായി നൽകണം. ഫോൺ: 04712525300.