ബിഎഡ് പ്രവേശനം:അപേക്ഷ 25 വരെ

കേരള സർവകലാശാല ഗവ./എയ്ഡഡ് / സ്ഥാശ്രയ / കെയുസിടിഇ കോളേജുകളിലേക്കുള്ള ബി എഡ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, റിസർവേഷൻ, മാനേജ്മെന്റ്, സ്പോർട്സ് ക്വോട്ട, പി ഡബ്യൂഡി, ട്രാൻസ്ജൻ സർ,ടിഎൽഎം,ലക്ഷദ്വീപ് സ്വദേശികൾ അടക്കം ഏകജാലകം വഴി അപേക്ഷിക്കണം.ജൂൺ 20വരെ ഓപ്ഷൻ സെലക്ട് ചെയ്യാം. പ്രിന്റൗട്ടും ഫീസ് രസീതും പ്രവേശന സമയത്ത് ഹാജരാക്കണം. ഫീസ് 700 രുപ . വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in
ഫോൺ:9188524612,