എസ്എiസ്എൽസി സേ പരീക്ഷയ്ക്ക് വിജ്ഞാപനമായി

 എസ്എiസ്എൽസി സേ പരീക്ഷയ്ക്ക് വിജ്ഞാപനമായി
     എസ്എസ്എൽസി, ടി എച്ച്എസ്എൽസി, എഎച്ച്എസ്എൽസി സേ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിരിച്ചു. പരീക്ഷകൾ മെയ് 28 ന് ആരംഭിച്ച് ജൂൺ നാലിന് അവസാനിക്കും. വിവരങ്ങൾക്ക്: https//thslcexam.kerala.gov.in

https//ahslcexam.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News