പി എസ്സ് സി വിജ്ഞാപനം

 പി എസ്സ് സി വിജ്ഞാപനം
 35 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി എസ് സി യോഗം തീരുമാനിച്ചു. മെഡി. വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രൊഫ. ഇൻ ഒഫ്താൽമോളജി തുടങ്ങി കാറ്റഗറി 588/ 2023 മുതലുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 3.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News