ലായ് ചിങ്തെ തയ്വാൻ പ്രസിഡന്റ്
തായ്പെ:
തയ് വാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (ഡിപിപി) നേതാവ് ലായ് ചിതെക്ക് ജയം.തുടർച്ചയായി മൂന്നാം തവണയാണ് ഡി പി പി അധികാരത്തിലെത്തുന്നത്. ജനാധിപത്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നതിനുള്ള തെളിവാണ് 98 ശതമാനം പോളിങ്ങെന്ന് അദ്ദേഹം പ്രതികരിച്ചു. ഡി പി പി യുടെ വിജയത്തിൽ ചൈന അസ്വസ്ഥരാണ്.

