വിൻഡീസ് സൂപ്പർ എട്ടിൽ

ട്രിനിഡാഡ് :
ന്യൂസിലൻഡിനെ 13 റണ്ണിന് കീഴടക്കി വെസ്റ്റിൻഡീസ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലേക്ക് കടന്നു. മൂന്നുകളിയും ജയിച്ചാണ് ആതിഥേയരുടെ കുതിപ്പ്.ഏഴാം ഓവറിൽ 30/5 സ്കോറിന് തകർന്ന വിൻഡീസിനെ രക്ഷപ്പെടുത്തിയ ഷെർഫേൻ റൂതർ ഫോർഡാണ് കളിയിലെ താരം. 39പന്തിൽ ആറ് സിക്സറും രണ്ടു ഫോറും അടക്കം 68 റണ്ണുമായി ഇരുപത്തിയഞ്ചുകാരൻ പുറത്താകാതെ നിന്നു. സ്കോർ: വിൻഡീസ് 149/9, ന്യൂസിലാൻഡ്: 136/9.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News