സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

     ഒന്നുമുതൽ 10 വരെയുള്ള പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പിന് ആഗസ്റ്റ് 31വരെ ഓൺലൈനായി അപേക്ഷിക്കാം. ലംപ്സം ഗ്രാൻഡ് എഡ്യൂക്കേഷൻ എയ്ഡ്, ദുർബല വിഭാഗസ്റ്റൈപെൻഡ് ഫീസ് റീ-ഇംബേഴ്സ്മെന്റ്, വിദ്യാലയ വികാസ്നിധി എന്നീ പദ്ധതികളാണ് ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന നടപ്പാക്കുന്നത്. വിവരങ്ങൾ അതത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News