മസ്തിഷ്ക മരണത്തിന് പരിഹാരം വേണം

 മസ്തിഷ്ക മരണത്തിന് പരിഹാരം വേണം

തിരുവനന്തപുരം:

         ദിവസവും സംസ്ഥാനത്ത് ഒരു മസ്തിഷ്ക മരണമെങ്കിലും നടക്കുന്നുണ്ടെന്നും അവയവദാനത്തിന്റെ പ്രസക്തി ഇനിയും ജനങ്ങളിലെത്തേണ്ടതുണ്ടെന്നും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിലെ ന്യൂറോ സർജറി പ്രൊഫസർ എച്ച് വി ഈശ്വർ . ഡയാലിസിസ് ചെയ്യുന്ന മൂവായിരത്തിലധികം രോഗികൾക്ക് വൃക്ക ദാനം ചെയ്യുന്നതിന് ഇത്തരം മസ്തിഷ്ക മരണങ്ങൾകൂടി പ്രയോജനപ്പെടുത്താനായാൽ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.മസ്തിഷ്ക മരണം സാക്ഷ്യപ്പെടുത്താൻ പരിശീലനം നൽകുന്നവേളയിലാണ് പ്രൊഫസർ ഈശ്വർ ഇക്കാര്യം വെളിപ്പെടുത്തിയത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News