ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 195 ഒഴിവ്

 ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ 195 ഒഴിവ്
       ബാങ്ക് ഓഫ് മഹാരാഷ്ട്ര, പൂണെ പ്രോജക്ട് 2024 -25 ൽ 195 ഓഫീസർമാരെ നിയമിക്കുന്നു. തസ്തികയും ഒഴിവും: അസിസ്റ്റന്റ് ജനറൽ മാനേജർ - 6, ചീഫ് മാനേജർ - 38, സീനിയർ മാനേജർ - 35, മാനേജർ -105, ബിസിനസ് ഡവലപ്മെന്റ് ഓഫീസർ - 10. അപേക്ഷാ ഫീസ്: 1180 രൂപ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 26. വിശദ വിവരങ്ങൾക്ക്:www.bankofmaharashtra.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News