പ്ലസ് വൺ ആദ്യദിനം ലക്ഷത്തിലെത്തി

പ്ലസ് വൺ പ്രവേശനത്തിന് ആദ്യ ദിനം ഓൺലൈനിൽ അപേക്ഷിച്ചത് 92,561 പേർ. വ്യാഴാഴ്ച വൈകിട്ട് 5 മണിവരെ അപേക്ഷ നൽകിയവരുടെ കണക്കാണിത്.ഏറ്റവുമധികംപേർ അപേക്ഷിച്ചത് മലപ്പുറത്താണ്. മെയ് 25 വരെ അപേക്ഷിക്കാം. ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ കഴിയില്ല. വെബ്സൈറ്റ് https://hscap.kerala.gov.in.