ലഹരിക്കെതിരെ 24 ന് ഉന്നതതല യോഗം

തിരുവനന്തപുരം:

          ലഹരിക്കെതിരായ നടപടി ഏകോപിപ്പിക്കാനും ശക്തമാക്കാനും ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. 24 ന് നിയമസഭ ചേംബറിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരും, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ പൊലീസും എക്സൈസും ചേർന്ന് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെയുള്ള സമഗ്രപദ്ധതിക്ക് യോഗം രൂപം നൽകും

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News