നാവിക അക്കാദമിയിൽ സൗജന്യ ബിടെക് പഠനം

 നാവിക അക്കാദമിയിൽ സൗജന്യ ബിടെക് പഠനം
         ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യമായി ബിടെക് പഠിച്ച് ഇന്ത്യൻ കമ്മീഷൻഡ് ഓഫീസർമാരാകാൻ നാവികസേന അവസരമൊരുക്കുന്നു. മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. യോഗ്യത: +2 70% മാർക്കോടെ ജയം. പ്രായം: 2005 ജൂലൈ രണ്ടിനും 2008 ജനുവരി ഒന്നിനുമിടയിൽ ജനിച്ച അവിവാഹിതർ. അപേക്ഷ ജൂലൈ

20 നകം ഓൺലൈനായി നൽകണം. വിവരങ്ങൾക്ക്:https//hscap.kerala.gov.in.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News