യുഎഇയിൽ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധം
മനാമ:
യുഎഇയിലെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ജനുവരി ഒന്നു മുതൽ ആരോഗ്യ ഇൻഷ്വറൻസ് നിർബന്ധമാക്കി. നിലവിൽ അബുദാബിയിലും ദുബായിലും നില വിലുള്ള പദ്ധതി ഷാർജ,അജ്മാൻ,ഉമ്മുൽ ഖുവൈൻ, റാസൽഖൈമ,ഫുജൈറ എന്നീ എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുകയാണ്. 2024 ജനുവരി ഒന്നിനു മുമ്പ് നൽകിയ പെർമിറ്റുള്ളവർക്ക് നിർബന്ധമല്ല. അടിസ്ഥാന ഇൻഷുറൻസ് പാക്കേജിന് പ്രതി വർഷം 320 ദിർഹമാകും ചെലവ്