വനിതാ ലോകകപ്പിന് ബ്രസീൽ വേദിയാകും

 വനിതാ ലോകകപ്പിന് ബ്രസീൽ വേദിയാകും

റിയോഡി ജനീറോ:
2027 ലെ വനിതാ ഫുട്ബോൾ ലോകകപ്പിന് ബ്രസീൽ വേദിയാകും.ആദ്യമായാണ് ഒരു ലാറ്റിനമേരിക്കൻ രാജ്യം വനിതാ ലോകകപ്പിന് വേദിയാകുന്നത്. ബൽജിയം, നെതർലൻഡ്, ജർമ്മനി എന്നീ രാജ്യങ്ങളായിരുന്നു രംഗത്ത്. വോട്ടെടുപ്പിൽ ബ്രസീലിന് 78 വോട്ട് കിട്ടി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News