ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന് അപേക്ഷിക്കാം

 ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിന് അപേക്ഷിക്കാം

         കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജി നടത്തുന്ന 3 വർഷ ബിഎസ്സി പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. NCHM- 2025 എൻട്രൻസ് വഴിയാണ് പ്രവേശനം. 1000 രൂപയാണ് അപേക്ഷാഫീസ്. 2025 ഫെബ്രുവരി രാത്രി 11.50 വരെ ഫീസ് അടയ്ക്കാം. പ്രായപരിധിയില്ല. വിവരങ്ങൾക്ക് :www.nta.ac.in. ഫോൺ: 08026599990.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News