മൂടിയ കാഴ്ച

 മൂടിയ കാഴ്ച

കവിത/ വിനോജ് നാരായൺ


നിന്റെ കട്ടി കണ്ണടയിലൂടെ,
നോക്കാതിരിക്കുക
ഇവിടെ ഞാൻ ഞാൻ മാത്രവും
നീ വെറും നീയും
ആ ലെൻസിലെ കാഴ്ചയ്ക്ക്
നമുക്കിടയിൽ
ഒരു കടലാഴം

ദൂരമുണ്ട്!!

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News