സ്വവർഗ പങ്കാളികളെ വത്തിക്കാൻ അംഗീകരിച്ചു

 സ്വവർഗ പങ്കാളികളെ വത്തിക്കാൻ അംഗീകരിച്ചു

vathican

റോം:
സ്വവർഗ പങ്കാളികളെ ആശീർവദിക്കാനുള്ള ഉത്തരവിൽ ഫ്രാൻസിസ് മാർപാപ്പ ഒപ്പുവച്ചു.സ്വവർഗ വിവാഹം നടത്തിക്കൊടുക്കാനാകില്ല;എങ്കിലും വിവാഹം അംഗീകരിക്കാൻ കത്തോലിക്കാ പുരോഹിതരെ അനുവദിച്ചു. ദൈവത്തിന്റെ കാരുണ്യവും സ്നേഹാനുകമ്പയും ആഗ്രഹിക്കുന്നവരെ സദാചാരവിധി കൽപ്പനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും മാർപാപ്പ വ്യക്തമാക്കി.

thoolika

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News