തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ,തൃശൂരിൽ സുനിൽകുമാര്‍; CPI സ്ഥാനാർഥികളിൽ ധാരണ

 തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ,തൃശൂരിൽ സുനിൽകുമാര്‍; CPI സ്ഥാനാർഥികളിൽ ധാരണ

തിരുവനന്തപുരം:
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെയും വയനാട്ടിൽ ആനിരാജയെയും തൃശൂരിൽ വി എസ് സുനിൽകുമാറിനെയും മാവേലിക്കരയിൽ സി എ അരുൺകുമാറിനെയും മത്സരിപ്പിക്കാൻ സിപിഐയിൽ ധാരണ. വെള്ളിയാഴ്ച ജില്ല കമ്മിറ്റികൾ ചേർന്ന് പട്ടികയ്ക്ക് അംഗീകാരം നൽകും. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്.ഫെബ്രുവരി 26 ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News