റെയിൽവേയിൽ 5696 ലോക്കോ പൈലറ്റുമാരുടെ ഒഴിവ്

 റെയിൽവേയിൽ 5696 ലോക്കോ പൈലറ്റുമാരുടെ ഒഴിവ്
 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ 5696 ഒഴിവിലേക്ക് ഇന്ത്യൻ റെയിൽവേ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം ഉൾപ്പെടെ 21 റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ വഴിയാണ് നിയമനം. എസ്എസ്എൽസി / മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം. അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഫിറ്റർ, ഇലക്ട്രീഷ്യൻ, മെക്കാനിക് റേഡിയോ & ടെലിവിഷൻ, ഇലക്ട്രോണിക് മെക്കാനിക്ക്, മോട്ടോർ വെഹിക്കിൽ തുടങ്ങിയ ട്രേഡുകളിൽ ഐടി ഐ / ഡിപ്ളോമ പാസ്സായിരിക്കണം. പ്രായം 18 നും 30 നും മധ്യേ . അവസാന തീയതി ഫെബ്രുവരി 19. വിശദ വിവരങ്ങൾക്ക്:www.rrbthiruvananthapuram.gov.in കാണുക.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News