കെഎസ്ആർടിസി യിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്

 കെഎസ്ആർടിസി യിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്

തിരുവനന്തപുരം:
കെഎസ്ആർടിസി യിൽ യാത്രാ ടിക്കറ്റിന് ശനിയാഴ്ച മുതൽ ഡിജിറ്റൽ പേമെന്റ്. ഡെബിറ്റ് കാർഡ്, യുപിഐ, ഡെബിറ്റ് കാർഡ് എന്നിവ വഴി പണം നൽകാം. കൊല്ലം,തിരുവനന്തപുരം ജില്ലകളിൽ നിലവിലുള്ള സംവിധാനമാണ് എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചതു്. ട്രാവൽ കാർഡ് എന്റെ കേരളം പ്രദർശനത്തിൽ വിൽക്കുന്നുണ്ട്. കാർഡിന് 100 രൂപയാണ് വില.പിന്നീട് റീചാർജ് ചെയ്യാം. ഡിപ്പോകളിൽ കാർഡ് ലഭിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News