ഇന്ത്യ ഇന്ന് കളിക്കളത്തിൽ

ദോഹ:
ഏഷ്യൻ കപ്പ് ഫുട്ബോളിലെ അവസാന മത്സരത്തിന് ഇന്ത്യ. ഇന്ന് വൈകിട്ട് അഞ്ചിന് സിറിയയുമായി ഇന്ത്യ ഏറ്റുമുട്ടും.രണ്ടു കളി ജയിച്ച ഓസ്ട്രേലിയ പ്രീക്വാർട്ടറിലെത്തി.ആറ് ഗ്രൂപ്പിലേയും ആദ്യ രണ്ടു സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. സിറിയ ഫിഫ റാങ്കിൽ 91-ാം സ്ഥാനത്താണ്. കിർഗിസ്ഥാനെ തോൽപ്പിച്ച് സൗദി അറേബ്യ പ്രീക്വാർട്ടറിലെത്തി.ഒമാനും തായ്ലൻഡും ഗോളടിക്കാതെ പിരിഞ്ഞു

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News