സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 80 ഒഴിവ്
SAIL ലിൽ എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ 80 ഒഴിവുണ്ട്. പശ്ചിമ ബംഗാളിലെ ദുർഗാപൂർ സ്റ്റീൽ പ്ലാന്റിലാണ് അവസരം.അറ്റൻഡർ കം ടെക്നീഷ്യൻ, മാനേജർ, ഓപ്പറേറ്റർ കം ടെക്നീഷ്യൻ, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം.അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30.www.sail.co.in കാണുക.