ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ

തിരുവനന്തപുരം:

          ഒരു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ വിതരണം ബുധനാഴ്ച തുടങ്ങും.ഇതിനുള്ള 900 കോടി രൂപ കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ചു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയവർക്ക് അതു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയും പെൻഷൻ എത്തിക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News