ഗാസയെക്കതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് യു എൻ

 ഗാസയെക്കതിരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് യു എൻ

ഗാസ സിറ്റി:
ഇസ്രയേൽ വ്യാപക ആക്രമണം തുടരുന്ന മധ്യ, തെക്കൻ ഗാസയിൽ വെള്ളിയാഴ്ച വൈകിട്ടുവരെ നൂറിലേറെപ്പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്ന ഇസ്രയേൽ സൈന്യം വീണ്ടും കടന്നു കയറി ആക്രമണം നടത്തി. ഗാസയെ നെടുകെ പിളർന്ന് റോഡ് നിർമിച്ചതായ വാർത്ത ഇസ്രയേൽ പുറത്തുവിട്ടു. റാഫയിലേക്ക് കരയാ ക്രമണം നടത്തുമെന്ന ഇസ്രയേലിന്റെ ഭിഷണിയുടെ പശ്ചാത്തലത്തിൽ അയവു വരുത്താനുള്ള ചർച്ചകൾ കെയ്റോയിൽ പുരോഗമിക്കുന്നു.ഈ ജിപ്തിന്റേയും ഖത്തറിന്റേയും മധ്യസ്ഥതയിൽ നടക്കുന്ന ചർച്ച ഫലസൂചനകൾ നൽകുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News